Posts

Showing posts from June, 2026
Image
ഇന്ന് 1201 മാണ്ട് ഇടവം 5 ബുധനാഴ്ച. കേരളത്തിൽ സൃഷ്ടിക്കുന്ന ക്രിപ്റ്റോ കറൻസി വെബ്സൈറ്റുകൾക്കെതിരെ സൈബർ പോലീസിൽ പരാതി. by Binish Nair  തിരുവനന്തപുരം: പുതിയ ക്രിപ്റ്റോ കറൻസി ടോക്കണുകളുടെ പേരിൽ കേരളത്തിൽ ഓൺലൈൻ തട്ടിപ്പ്  വ്യാപകമാകുന്നു.കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നൂറോളം തട്ടിപ്പുകളാണ് ക്രിപ്റ്റോ കറൻസി കോയിനുകളുടെ പേരിൽ നടത്തിയത്. ഇപ്പോഴും കേരളത്തിൽ ഏഴോളം പുതിയ ക്രിപ്റ്റോകറൻസി ടോക്കനുകളുടെ പേരിൽ ഓൺലൈനിൽ തട്ടിപ്പ് നടക്കുന്നുണ്ട്.  ഇവരുടെ വെബ്സൈറ്റിൽ ഒരു അഡ്രസ്സും ഫോൺ നമ്പർ പോലും കാണില്ല.  ഇതിൻ്റെ പിന്നിൽ പാകിസ്ഥാൻകാരാണ് കൂടുതലും.  രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി അധികാരമേറ്റപ്പോൾ ക്രിപ്റ്റോ കറൻസി തട്ടിപ്പുകൾക്കെതിരെ ശക്തമായി നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അറിവില്ലാത്ത ആളുകളാണ് ഈ തട്ടിപ്പിൽപ്പെടുന്നത്.ബിറ്റ്കോയിനും എതെറിയവും പോലെ കോടികൾ വില വരുമെന്ന്  പ്രചരിപ്പിച്ചാണ് ആളുകളെക്കൊണ്ട് നിക്ഷേപം നടത്തിക്കുന്നത്. ആർക്കുവേണമെങ്കിലും ക്രിപ്റ്റോ കറൻസി പണം മുടക്കാതെ ലളിതമായി നിർമ്മിക്കാം. നിങ്ങൾക്ക് ആരുടെ സഹായവും കൂടാതെ ക്രിപ്റ്റോ കറൻസി ടോക്കണുകൾ നിർമ്മിക്കാം....
Image
  ഇന്ന് 1201 മാണ്ട് ഇടവം 4 ചൊവ്വാഴ്ച. കേരളത്തിൽ സൃഷ്ടിക്കുന്ന ക്രിപ്റ്റോ കറൻസി വെബ്സൈറ്റുകൾക്കെതിരെ സൈബർ പോലീസിൽ പരാതി. by Binish Nair  തിരുവനന്തപുരം: പുതിയ ക്രിപ്റ്റോ കറൻസി ടോക്കണുകളുടെ പേരിൽ കേരളത്തിൽ ഓൺലൈൻ തട്ടിപ്പ്  വ്യാപകമാകുന്നു.കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നൂറോളം തട്ടിപ്പുകളാണ് ക്രിപ്റ്റോ കറൻസി കോയിനുകളുടെ പേരിൽ നടത്തിയത്. ഇപ്പോഴും കേരളത്തിൽ ഏഴോളം പുതിയ ക്രിപ്റ്റോകറൻസി ടോക്കനുകളുടെ പേരിൽ ഓൺലൈനിൽ തട്ടിപ്പ് നടക്കുന്നുണ്ട്. ഇപ്പോൾ കേരളത്തിൽ സജീവമായിരിക്കുന്ന തട്ടിപ്പാണ് skyeora എന്ന പേരിൽ മലപ്പുറത്തും പാലക്കാട്ടും പ്രചരിക്കുന്നത്. ഇവരുടെ വെബ്സൈറ്റിൽ ഒരു അഡ്രസ്സും ഫോൺ നമ്പർ പോലും കൊടുത്തിട്ടില്ല. ഇതിൻ്റെ പിന്നിൽ പാകിസ്ഥാൻകാരാണ് എന്ന് സംശയമുണ്ട്. എൻ ഐ എ അന്വേഷണം വേണമെന്ന് ആവശ്യം ഉയരുന്നു.  രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി അധികാരമേറ്റപ്പോൾ ക്രിപ്റ്റോ കറൻസി തട്ടിപ്പുകൾക്കെതിരെ ശക്തമായി നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അറിവില്ലാത്ത ആളുകളാണ് ഈ തട്ടിപ്പിൽപ്പെടുന്നത്.ബിറ്റ്കോയിനും എതെറിയവും പോലെ കോടികൾ വില വരുമെന്ന്  പ്രചരിപ്പിച്ചാണ് ആളുകളെക്കൊണ്ട് നിക്ഷേപ...