വെളുത്തേടത്തുപറമ്പില്‍ അന്നമ്മ ഫ്രാന്‍സിസ് (83)നിര്യാതയായി.

ഇന്ന് 1200-മാണ്ട് കുംഭം 21 ബുധനാഴ്ച. എടത്വ:കോയില്‍മുക്ക് വെളുത്തേടത്തു പറമ്പില്‍ പരേതനായ വി.റ്റി. ഫ്രാന്‍സിസിന്റെ (കുട്ടപ്പന്‍) ഭാര്യ അന്നമ്മ ഫ്രാന്‍സിസ് (83) നിര്യാതയായി. സംസ്‌കാരം നാളെ(6-3-2025) ഉച്ചകഴിഞ്ഞ് 3 ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍.പരേത പുന്നക്കുന്നത്തുശ്ശേരി താന്നിയത്തു കുടുംബാംഗമാണ്. മക്കള്‍: തോമസ് ഫ്രാന്‍സിസ് (റിട്ട. ഹെഡ്മാസ്റ്റര്‍-സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂള്‍, മിത്രക്കരി), ലൈസാമ്മ, ലില്ലിക്കുട്ടി, ജോസഫ് ഫ്രാന്‍സിസ് (അബുദാബി), സാലിമ്മ (മസ്‌കറ്റ്), ജെയിംസ് ഫ്രാന്‍സിസ്. മരുമക്കള്‍: ലൈസമ്മ ഫിലിപ്പ് വടക്കേ പുതുപ്പറമ്പില്‍ (തൃക്കൊടിത്താനം-റിട്ട. അധ്യാപിക, സെന്റ് മേരീസ് ഹൈസ്‌കൂള്‍ എടത്വ),കെ.കെ. ബേബി കണ്ടത്തില്‍ (പമ്പാവാലി-റിട്ട.പ്രിൻസിപ്പൽ ആര്യാട് ഗവൺമെൻറ് ബി എഡ് കോളേജ്),വി.കെ. മാത്യു വാടയില്‍ വാതുക്ക...