ജപ്പാൻ മെത്തക്ക് ശേഷം കേരളത്തിൽ മണി ചെയിനിലൂടെ കാന്ത മെത്ത തട്ടിപ്പ്.വൻതുക കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥരുടെ ഒത്താശ.

|Srikanth Menon|



എല്ലാ രോഗങ്ങളും ഭേദമാകും എന്ന് പ്രചരിപ്പിച്ചു കൊണ്ടാണ് കാന്ത മെത്ത കേരളത്തിൽ വിൽക്കുന്നത്.മെത്ത വാങ്ങിയവർ എല്ലാം ഇത് ഉപയോഗശൂന്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു.വിൽപ്പനക്കാർ അവരുടെ വീട്ടുകാരെ കൊണ്ടു തന്നെ എല്ലാ രോഗവും ഭേദമാകുന്നു എന്ന് പ്രചരിപ്പിക്കുന്നു. 

     ഈ വീഡിയോ കാണുക.

വെറും ആയിരത്തോളം രൂപ ചെലവ് വരുന്ന കാന്ത മെത്തയാണ് 12,000 രൂപയ്ക്ക് അടുത്ത് ഇവർ മണി ചെയിൻ മോഡലിൽ വിൽക്കുന്നത്.








 നിങ്ങൾക്ക് ആമസോണിൽ നിന്ന് ഇത് 2000 രൂപയ്ക്ക് ലഭിക്കും.ഇവിടെ ക്ലിക്ക് ചെയ്യുക ₹2000 രൂപയ്ക്ക് നിങ്ങൾക്ക് ഇത് ആമസോണിൽ നിന്ന് വാങ്ങാൻ കിട്ടും.

കയ്യിൽ കെട്ടുന്ന കാന്ത  bracelet ഉം വൻ വിലക്കാണ് ഇവർ വിൽക്കുന്നത്.വെറും ₹200 രൂപ കൊടുത്താൽ ഇത് ആമസോണിൽ നിന്ന് വാങ്ങുവാൻ കിട്ടും.






കേരള സർക്കാർ മണി ചെയിൻ മോഡലിലുള്ള ഈ കാന്ത മെത്ത വില്പനയ്ക്ക് അനുമതി നൽകിയിട്ടില്ല. ഇതിന് അനുമതി നൽകേണ്ടത് കേരള സർക്കാരിന്റെ കീഴിലുള്ള ഐ എസ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ആണ്. ഐ എസ് ഗുലാത്തിയുമായി ബന്ധപ്പെട്ടാൽ ഇതിന് അനുമതി കിട്ടിയിട്ടില്ല എന്നുള്ള വിവരം നിങ്ങൾക്ക് മനസ്സിലാക്കാം. കേരള സർക്കാർ മണി ചെയിൻ മോഡലിലുള്ള ഈ കാന്ത മെത്ത വില്പനയ്ക്ക് അനുമതി നൽകിയിട്ടില്ല. ഇതിന് അനുമതി നൽകേണ്ടത് കേരള സർക്കാരിന്റെ കീഴിലുള്ള ഐ എസ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ആണ്. ഐ എസ് ഗുലാത്തിയുമായി ബന്ധപ്പെട്ട ഇതിന് അനുമതി കിട്ടിയിട്ടില്ല എന്നുള്ള വിവരം നിങ്ങൾക്ക് മനസ്സിലാക്കാം.ഗുലാത്തിയുമായി ബന്ധപ്പെടുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ചെയ്യുക.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കേന്ദ്രസർക്കാരിന്റെ ആയുഷ് മന്ത്രാലയംപാരമ്പര്യ ചികിത്സകളെ പ്രോത്സാഹിപ്പിക്കു പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ചില നടപടികൾ എടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായി കളരി ചികിത്സ,മർമ്മ ചികിത്സ,പച്ചമരുന്ന് ചികിത്സ,സിദ്ധ ചികിത്സ എന്നിവയ്ക്കായി പ്രോത്സാഹനം നൽകുന്നുണ്ട്.അതിന്റെ ഭാഗമായി കാന്ത ചികിത്സയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മണി ചെയിൻ മോഡലിൽ വൻ വിലയ്ക്ക് ഇവ വിൽക്കാൻ ആയുഷ് മന്ത്രാലയം അനുമതി നൽകിയിട്ടില്ല. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഒരിക്കലും കാന്തം ചികിത്സയെ അംഗീകരിക്കുന്നില്ല.




കൂടുതൽ വാർത്തകൾക്കുവേണ്ടി കാത്തിരിക്കുക.





Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ