അടുത്തകാലത്ത് സോഷ്യൽ മീഡിയകളിൽ ഉപയോഗിക്കുന്ന രാഷ്ട്രീയപാർട്ടി അനുഭാവികളെ സൂചിപ്പിക്കുന്ന വാക്കുകൾ
കൊങ്ങി - കോൺഗ്രസ് അനുഭാവി
സംഘി - ബി ജെ പി അനുഭാവി
കൃസംഘി -ക്രിസ്ത്യാനികളായ ബിജെപി അനുഭാവി
മൂരി-മുസ്ലിം ലീഗ് അനുഭാവി
സുഡാപ്പി - എസ് ഡി പി ഐ അനുഭാവി
കമ്മി - കമ്മ്യൂണിസ്റ്റ് അനുഭാവി
അന്തംകമ്മി- തീവ്ര കമ്മ്യൂണിസ്റ്റ് അനുഭാവി
അടിമ- എന്ത് പറഞ്ഞാലും നേതാക്കന്മാരെ അനുസരിക്കുന്ന തീവ്ര കമ്മ്യൂണിസ്റ്റ് അനുഭാവി
മാപ്ര - മാധ്യമപ്രവർത്തകൻ
ചൂല് - ആം ആദ്മി പാർട്ടി അനുഭാവി