വാർഡ് വിഭജന മാപ്പുകൾ കാണാം.

ഇന്ന് 1200 മാണ്ട് വ്യശ്ചികം 16 ഞായറാഴ്ച.
By Saji Kuriakose.

നിരണത്തെയും കടപ്രയിലേയും പെരിങ്ങരയിലെയും നെടുമ്പ്രത്തേയും വീയപുരത്തെയും തലവടിയിലെയും മാന്നാറിലേയും തിരുവൻവണ്ടൂരിലെയും എടത്വായിലേയും തിരുവല്ല മുനിസിപ്പാലിറ്റിയിലെയും വാർഡ് വിഭജന മാപ്പുകൾ എങ്ങനെയാണെന്ന് ചിത്രത്തിലൂടെ കാണാം.zoom ചെയ്തു കാണുക.

നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഡിസംബർ നാല് വരെ സമർപ്പിക്കാം.

നിരണം -ഇവിടെ ക്ലിക്ക് ചെയ്യുക.

പെരിങ്ങര - ഇവിടെ ക്ലിക്ക് ചെയ്യുക

നെടുമ്പ്രം -ഇവിടെ ക്ലിക്ക് ചെയ്യുക.

കടപ്ര -ഇവിടെ ക്ലിക്ക് ചെയ്യുക.

തിരുവല്ല -ഇവിടെ ക്ലിക്ക് ചെയ്യുക.

മാന്നാർ -ഇവിടെ ക്ലിക്ക് ചെയ്യുക.

വീയപുരം -ഇവിടെ ക്ലിക്ക് ചെയ്യുക.

തലവടി -ഇവിടെ ക്ലിക്ക് ചെയ്യുക.

തിരുവൻവണ്ടൂർ -ഇവിടെ ക്ലിക്ക് ചെയ്യുക.

എടത്വ -ഇവിടെ ക്ലിക്ക് ചെയ്യുക.

മുകളിൽ പറഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടാത്തവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് കാണുക.

കേരളത്തിലെ ഏതു ഭാഗത്തെയും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ