നെല്ലാട് പനച്ചയിൽ ആഞ്ഞിലിമൂട്ടിൽ കോട്ടേജ് മേരിക്കുട്ടി എബ്രഹാം (94) അന്തരിച്ചു.

 ഇന്ന് 1200-മാണ്ട് മകരം 6 ഞായറാഴ്ച.


തിരുവല്ല:അയിരൂർ തെങ്ങും തോട്ടത്തിൽ ഊന്നുകല്ലിൽ കുടുംബാംഗമാണ്. ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ എട്ടിനു മരുമകൻ വളഞ്ഞവട്ടം നിലവറയിൽ എബിയുടെ ഭവനത്തിൽ കൊണ്ട് വരും.
പത്തിനു നെല്ലാട് ആഞ്ഞിലിമൂട്ടിൽ ഭവനത്തിൽ എത്തിക്കും.
ഉച്ചക്ക് ഒന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം രണ്ടിനു ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കും.
ഭർത്താവ് പരേതനായ എ കെ എബ്രഹാം, മക്കൾ : കോശി എബ്രഹാം (ബഹ്‌റൈൻ), പരേതനായ ജീക്കുട്ടി,അനിൽ എബ്രഹാം (ബഹ്‌റിൻ),ഷാന്റി(കടപ്ര മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ).
മരുമക്കൾ: റോഷ്ണി കാട്ടുംഭാഗം എടത്വ, ജോയ്‌സ് തുണ്ടിയിൽ കൊച്ചി,എബി നിലവറയിൽ വളഞ്ഞവട്ടം, റിൻസി മുട്ടത്തേത്ത് നിരണം.

Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ