‘വീടാണ് ജാമ്യമെങ്കില്‍ ജപ്തി അരുത്’; സഹകരണ മേഖലയ്ക്ക് കർശന നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി

ഇന്ന് 1200-മാണ്ട് മകരം 28 തിങ്കളാഴ്ച.

By Kuriakose Niranam 

വീടാണ് ജാമ്യമെങ്കില്‍ അത് ജപ്തി ചെയ്യുന്ന നില സ്വീകരിക്കാന്‍ പാടില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സഹകരണ മേഖല
മാതൃക കാണിക്കും. അവിടെ താമസിക്കാനുള്ള അവകാശം അവര്‍ക്കുള്ളതാണ്. അവരെ വഴിയാധാരമാക്കുന്ന നില സ്വീകരിക്കാന്‍ പാടില്ല. കര്‍ശനമായി പാലിക്കാന്‍ സഹകരണ മേഖലയ്ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Popular posts from this blog

Stem Cell ൻ്റെ പേരിൽ ഏതോ രാസവസ്തുക്കൾ മലേഷ്യൻ കമ്പനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിൽ വൻതോതിൽ വിറ്റഴിക്കുന്നു.

പ്രധാന വാർത്തകൾ