ഡൽഹി ഏ കെ ജി ഭവനിലെത്തിയ മുഖ്യമന്ത്രി പിണറായിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ: ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ

ഡൽഹി:മുഖ്യമന്ത്രി പിണറായി വിജയന്റെവാഹനത്തിന് അടുത്തേക്ക് എത്തിയ തെരുവ്നായയെ സുരക്ഷാ ഉദ്യോഗസ്ഥർആട്ടിയോടിച്ചു.എകെജി ഭവനിൽ പിബിയോഗത്തിൽ പങ്കെടുക്കാൻ പിണറായിവിജയൻ എത്തിയപ്പോഴായിരുന്നു സംഭവം.സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.അതേ സമയം തെരുവ് നായ ആക്രമണംരൂക്ഷമായി തുടരുകയാണ്.സംസ്ഥാനത്ത്തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധകുത്തിവയ്പ് നൽകുന്ന നടപടി തുടങ്ങി.മെഗാ വാക്സിനേഷൻ പദ്ധതിക്കായി പത്ത്ലക്ഷം ഡോസ് വാക്സീനാണ് വാങ്ങുന്നത്.






Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ