എണ്ണയ്ക്കാട് ജലോത്സവം: നിരണം ബോട്ട് ക്ലബ്ബിന് കിരീടം




 എണ്ണയ്ക്കാട് ജലോത്സവത്തിൽ നിരണം ബോട്ട് ക്ലബ്ബ് വിജയികളായി. വെപ്പ് ബി ഗ്രേഡ് മത്സരത്തിൽ പി ജി കരിപ്പുഴയെ വള്ളപ്പാടിന് തോൽപ്പിച്ചാണ് എൻ ബി സി തുഴഞ്ഞ പുന്നത്രപുരയ്ക്കൽ കപ്പ് നേടിയത്.











Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ