ഏറ്റവും പുതിയ വാർത്തകൾ

Special reporter:Kuriakose Niranam Breaking news നിരണം സ്വദേശിനിയായ 94 വയസ്സുകാരി മേരി ഹരിപ്പാട് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. മരണത്തിൽ ദുരൂഹത. ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ സർജറിക്കൽ വാർഡിൽ അഡ്മിറ്റ് ചെയ്ത ഈ അമ്മയെ മൂത്ത മരുമകൾ ക്രൂരമായി മർദ്ദിക്കുകയും നീറിൻ പെട്ടി ശരീരത്തിൽ വച്ച് ദേഹം മുഴുവൻ നീറുകടിക്കുകയും ചെയ്തതായി പറയപ്പെടുന്നു. ഇവരുടെ ശരീരം മുഴുവൻ തടിപ്പും നീരും ഉണ്ടായിരുന്നു.ഇത് സംബന്ധിച്ച് നിരണത്ത് താമസിക്കുന്ന ഇളയമകനും മരുമകളും ഹരിപ്പാട്ട് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റക്കാരായ ആരെയും വെറുതെ വിടില്ല. പ്രധാനമന്ത്രി നരേന്ദ്രേമോദി ◾ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്നും സ്വര്‍ണ്ണ കടത്ത് കേസില്‍ കണ്ണികള്‍ ഏത് ഓഫീസില്‍ വരെ എത്തിയെന്ന് രാജ്യത്തെ എല്ലാവര്‍ക്കും അറിയാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്നും ഇത്തവണ കേരളത്തില്‍ ബിജെപി റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. ◾ ഗവര്‍ണര്‍മാര്‍ ഭരണഘടനാപരമായ ...